എന്നെക്കുറിച്ച് എന്ത് പറയാനാ സുഹൃത്തേ ..
ഞാനും നിങ്ങളില്‍ ഒരുവന് മാത്രം ...
പക്ഷെ നിങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് താനും...
എന്നെ പറ്റി ഞാന്‍ എന്ത് പറഞ്ഞാലും അതൊരു സ്വയം പുകഴ്തലായി മാറും. കാരണം എന്നെപ്പറ്റി ഞാന്‍ നിങ്ങളോട് മോശം പറയാന്‍ പാടില്ലല്ലോ..
അതുകൊണ്ട് തന്നെ ഞാന്‍ ഒന്നും പറയുന്നില്ല ...
1 comments:
can i get 'nile nadithan olangaluyarum'? if u have pls help me
Post a Comment